ജാട...
ജഗതീല്‍ത്തെ ഓട്ടര്‍ഷ ഡ്രൈവര്‍മാര്‍ക്കൊക്കെ ഭയങ്കര ജാട്യാ... അപാര ജാട... കാലത്തെ നേരത്ത് കോട്ടണ്‍ ഹില്ലില്‌ക്ക് ഓട്ടര്‍ഷ വിളിച്ചാ ഒരൊറ്റ ഒര്‌ത്തനും വരില്ല്യ. പക്ഷേ അവര്‌ക്ക് ജാട്യൊള്ള കാര്യം അവര്‌ക്കന്നെ അറിയാംന്ന് തോന്നണു. കാരണം ജഗതി സെന്ററീ തന്നെ അവര് ഒരു ബോര്‍ഡ് വച്ചട്ടണ്ട്. "JADA" എന്ന്!!! സത്യാണ്‌ട്ടോ സംഭവം.
PS: JADA എന്നാല്‍ Jagathy Auto Drivers Association എന്നാണത്രേ!
Posted by Jo at 9:11 AM Permalink









7 Comments
ഹ ഹ ഹ... ജഗതിയിലെ ജാഡക്കാര്‍. ഇതില്‍ ജഗതി ശ്രീകുമാര്‍ ഇണ്ടോ? ആ ചുള്ളനും പല സിനിമേലും ഓട്ടര്‍ഷ ഓടിച്ച് ജീവിചണ്ടല്ലോ?
സത്യം പറ ജോ, കോട്ടണ്‍ ഹില്ല് , ഗേള്‍സ് ഹൈസ്ക്കൂളല്ലേ, അവിടെന്താ പരിപാടി??
:)
ജാഡ കലക്കി...
ജോക്കുട്ടാ, ശരിയാ!
കുറേ വര്‍ഷം ഞാനുമത് അനുഭവിച്ചതാ.
രാവിലെ അവന്മാര്‍ പ്ലൈയിനാ ഓടിക്കുന്നതെന്നാ വിചാരം!
(ജഗതി ജംഗ്ഷനിലെ ആ രാത്രി തട്ടുകട ഇപ്പഴുമുണ്ടോ?)
ഡാലി: ഹി ഹീ... ഇതു വരെ ആശാനെ ആ ഭാഗത്തൊന്നും കണ്ടട്ടില്ല്യാ!
പച്ചാളം: ചുള്ളാ! അപ്പോ അവട്യൊക്കെ നല്ല പരിചയാണല്ലേ? :-) എന്റെ ഓഫീസ് ആ റോഡിലായോണ്ടാ ഞാന്‍ ആ വഴിക്ക് പോണേ!
കലേഷ്: ഹി ഹി... സത്യം! ഇങ്ങനേമുണ്ടോ ഒരു ഗമ! ആ പിന്നേ, ആ തട്ട് കട ഇപ്പഴും അവടെ ഇണ്ട്‌ട്ടാ...
ithu kollaamalloo JO .. enikku ithu varey ariyamayirunna JADA "journal of the american dental association" aarunnu .. lol lol .. ;0)..
Haha... athu kollaallo!!!
പാവം ഓട്ടോക്കാര് ജീവിച്ചുപൊക്കോട്ടെന്റെ ജ്വോാാ
Post a Comment
Links to this post:
Create a Link
« Home